Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതി നിലവിൽവന്നു.


പെരുവയൽ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതി നിലവിൽവന്നു.
കുറ്റിക്കാട്ടൂർ:      
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന തലത്തിൽ രൂപീകൃതമായിട്ടുള്ള ഭരണഘടനാ സംരക്ഷണ സമിതിയുടെ പെരുവയൽ പഞ്ചായത്ത് കമ്മിറ്റി രൂപീകൃതമായി. യതീംഖാനയിൽ ചേർന്ന യോഗത്തിൽ മണ്ഡലം വൈസ് ചെയർമാൻ എ.ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ചെയർമാൻ കെ.മൂസ മൗലവി ഉൽഘാടനം ചെയ്തു. 
ഭാരവാഹികളായി
ടി.പി മുഹമ്മദ് ഹാജി (ചെയർമാൻ)
കെ.കെ.കോയ മുസ്ലിയാർ (ജനറൽ കൺവീനർ)
കെ.വി.ബീരാൻ മൗലവി (ട്രഷറർ)
പി.കെ. സെയ്ദു, മുളയത്ത് മുഹമ്മദ് ഹാജി
ടി.പി.സിദ്ധീഖ്, എം സി സൈനുദ്ധീൻ (വൈസ് ചെയർമാൻമാർ)
പൊതാത്ത് മുഹമ്മദ് ഹാജി, അഷ്റഫ് വെള്ളിപറമ്പ് ,അമീർ കരുപ്പാൽ ,ബഷീർ ഹാജി, പി.പി ജാഫർ മാസ്റ്റർ, (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
EM കോയ ഹാജി, പി.എ റഹ്മാൻ, ഉമ്മർകോയ ആനക്കുഴിക്കര ,ഇദ്രീസ് സർവ്വീസ് സ്റ്റേഷൻ, മുജീബ് റഹ്മാൻ ഇടക്കണ്ടി, സി.അബ്ദുറഹ്മാൻ, അനീസ് മുണ്ടോട്ട്, അഷ്റഫ് വെള്ളിപറമ്പ് ,ഹബീബ് പെരിങ്ങാളം എന്നിവർ പങ്കെടുത്തു.
പൊതാത്ത് മുഹമ്മദ് ഹാജി സ്വാഗതവും
ബീരാൻ മൗലവി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live