പെരുവയൽ
04-03-2020
പെരുവയൽ സേവാസമിതി ഓഡിറ്റോറിയത്തിൽ ക്രിക്കറ്റ് താരം ലേലം സംഘടിപ്പിച്ചു
പെരുവയലിലെ സ്പോർട്സിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്ന് ക്രിക്കറ്റ് താരലേലം സംഘടിപ്പിച്ചു. സേവാ സമിതി ഓഡിറ്റോറിയത്തിൽ വെച്ചാണ് ലേലം സംഘടിപ്പിച്ചത്. ഒട്ടനവധി ടീമുകളുടെ മാനേജർമാർ താരലേലത്തിൽ പങ്കെടുത്തു. ടൂർണമെന്റ് ചെയർമാനായി അക്മൽ
അരീക്കലിനെയും, കൺവീനർ ആയി ജയേഷ് പെരുവയലിനെയും ആണ് തിരഞ്ഞെടുത്തത്