Peruvayal News

Peruvayal News

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാർജുകൾ അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ തീരുമാനിച്ചു

ബഹു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാർജുകൾ അടക്കുന്നതിന് എല്ലാവർക്കും ഒരു മാസത്തെ കാലാവധി നൽകാൻ തീരുമാനിച്ചു. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നതല്ല.

എം.എം മണി
വൈദ്യുതി വ കുപ്പ് മന്ത്രി

Don't Miss
© all rights reserved and made with by pkv24live