Peruvayal News

Peruvayal News

പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി


പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി

പ്രസിദ്ധീകരണത്തിന് പോലീസ്സ്റ്റേഷൻമാർച്ചും ധർണ്ണയും നടത്തി
 പന്തീരൻകാവ്: - സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ DGP ക്കെതിരെ അക്കമിട്ടു നിരത്തിയിരിക്കുന്ന 151 കോടി രൂപയുടെ അഴിമതികളെക്കുറിച്ചും ഇതിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചും CBI അന്വേഷണം  പ്രഖ്യാപിക്കുക,  പോലീസ് സേനയിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ചു കൊണ്ട്    പെരുവയൽ ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തീരൻ കാവ് പോലീസ് സ്റ്റേഷനു  മുന്നിൽ മാർച്ചും ധർണ്ണയും നടത്തി സമരം കെ .പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് ഉൽഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് എ.ഷിയാലി അദ്ധ്യക്ഷത വഹിച്ചു ചോലക്കൽ രാജേന്ദ്രൻ ,കെ .ടി.ജയലക്ഷ്മി, എ.പി.പീതാംബരൻ, വിനോദ് മേക്കോത്ത്, എൻ.മുരളീധരൻ, ടി. സൈതുട്ടി , സലീം കരുമ്പാല,ഹരിദാസ് പെരുമണ്ണ, എം.രാധാകൃഷ്ണൻ ,കെ .സി ,രാജേഷ്, മുജീബ് പെരുമണ്ണ, എൻ പി.ബാലൻ എം.എ.പ്രഭാകരൻ ,അനീഷ് പാലാട്ട്, എൻ.അബൂബക്കർ ,എ.മുഹമ്മദ് കുഞ്ഞിഎന്നിവർ സംസാരിച്ചു കെ.കെ. മഹേഷ് സ്വാഗതവും സുബൈർ കൈമ്പാലം നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live