Peruvayal News

Peruvayal News

കെ എം സി ടി ഹോസ്പിറ്റലിൽ സന്ദർശന പാസ് കർശനമാക്കീ

കെ എം സി ടി ഹോസ്പിറ്റലിൽ സന്ദർശന പാസ് കർശനമാക്കീ
കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കോവിഡ്- 19  മുൻകരുതലിൻ്റെ ഭാഗമായ്  രോഗിയുടെ കൂടെ ഒരാൾക്കുമാത്രമേ ഹോസ്പിറ്റലിൽ നിൽക്കുവാൻ അനുവാദമുള്ളൂ സന്ദർശന സമയവും പുന ക്രമീകയുംരിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതൽ 8 മണി വരെയും ഉച്ചയ്ക്ക് 12 മുതൽ 2 വരെയും വൈകിട്ട് 5 മുതൽ 7.30 വരെ.

Don't Miss
© all rights reserved and made with by pkv24live