Peruvayal News

Peruvayal News

എം ഇ എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഇന്ന്


ജീവിതത്തിലെ പലവിധ സാഹചര്യങ്ങളാലും, വിധിയുടെ ഇരകളാകേണ്ടി വന്നതിനാലും, ജയിലിൽ അകപ്പെട്ടവരെ കുറ്റങ്ങളുടെയും കുറ്റവാളികളുടെയും കൂട്ടത്തിൽ നിന്ന് നന്മയുടെ തീരത്തേക്കവരെ തിരിച്ചെടുക്കുന്നതിന് സാഹചര്യമൊരുക്കാൻ എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി ഒരുങ്ങുന്നു. അവരിലേക്ക് ചെന്ന്,അവരോടൊത്ത്, അവർക്ക് വേണ്ടി, സ്നേഹവും, സന്തോഷവും, കലാപരിപാടികളും, പകർന്ന് നൽകിയും ഒത്തൊരുമിച്ച്  സന്തോഷം പങ്കിടാനും,  അവരെ നിയന്ത്രിക്കുന്ന ഉത്തരവാദിത്വപ്പെട്ടവരെ ആദരിക്കാനും. വേണ്ടി എം.ഇ.എസ് .കോഴിക്കോട് താലൂക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം       06-O3-2020  വെള്ളിയാഴ്ച ഉച്ചക്ക് 2. മണി മുതൽ 5 മണി വരെ കോഴിക്കോട്  ജില്ലാ ജയിലിൽ വെച്ച് നടത്തപ്പെടുന്ന വിവരം അറിയിക്കട്ടെ ,
        
               എന്ന്

ഹാഷിം കടാക്കലകം
പ്രസിഡണ്ട്
അഡ്വ: ഷമീം പക്സാൻ
സെക്രട്ടറി
MES കോഴിക്കോട് താലൂക്ക് കമ്മിറ്റി
Don't Miss
© all rights reserved and made with by pkv24live