പെരുവയൽ
06-03-2020
എൽ.ഡി.എഫ് ഭീകരതക്കെതിരെ
ജന വിരുദ്ധ നിലപാടുകൾക്കെതിരെ പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയൽവില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.DCC ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉൽഘാടനം ചെയ്തു.
പെരുവയൽമ ണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.അബൂബക്കർ അക്ഷത വഹിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എ.ഷിയിലി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രവികുമാർ പനോളി, ടി.പി. നസീബ റായ്, യു.ഡി.എഫ് കൺവീനർ സി.യം. സദാ ശിവൻ, എ.നാസർ ഖാൻ ,ആർ.വി.വിജയൻ, സലീം കരിമ്പാല, എ.മുഹമ്മദ് കുഞ്ഞി, അഡ്വ: ഷമീം പക്സാൻ, ബിന്ദു പെരിങ്ങൊളം, ബിനു എഡ് വേർഡ്, വി.എം.അഹമ്മദ്, കെ.രാധാകൃഷ്ണൻ ,സതീഷ് പെരിങ്ങൊളം, ശബരീഷൻ മുണ്ടക്കൽ, ഷാജി മുണ്ടക്കൽ, സലാം ചോലക്കൽ, ശബരിഷ് പെരിങ്ങൊളം, ഹരിദാസൻ, /ടി.കെ.വിനോദ് കുമാർ തുങ്ങിയവർ സംസാരിച്ചു, എൻ, സുരേഷ് സ്വാഗതവും വി.സി. സേതുമാധവൻ നന്ദിയും പറഞ്ഞു