കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മുഖേന
"പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും" പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഹ്‌റാബി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി എച്ച് സലീം, കൃഷി ഓഫീസർ രംജിത, സി ഡി എസ് ചെയർപേഴ്സൺ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.