പറവകൾക്കൊരു തെളിനീർകുടം സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂർ:എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പറവകൾക്കൊരു തെളിനീർകുടം പെരുവയൽ പഞ്ചായത്ത് തല ഉദഘാടനം കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ എ.ടി ബഷീർ ഹാജി നിർവഹിച്ചു.ടി.എം ശിഹാബ്,ആഷിക്ക് ആനകുഴിക്കര,സജീർ ഇ.സി,സഹദ് പെരിങ്ങൊളം,ഇസ്ഹാഖ്,റിയാൽ,മുർഷിദ് കെ.പി തുടങ്ങിയർ സംബന്ധിച്ചു