Peruvayal News

Peruvayal News

കോവിഡ്- 19 " മാവൂർ പഞ്ചായത്തിൽ ആരും പട്ടിണിയാവരുത് ".ഇന്നത്തെ ഭക്ഷണം (03/04/20) JCI മാവൂരിന്റെ വക


കോവിഡ്- 19 " മാവൂർ പഞ്ചായത്തിൽ ആരും പട്ടിണിയാവരുത് ".

ഇന്നത്തെ ഭക്ഷണം (03/04/20) JCI മാവൂരിന്റെ വക
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യുണിറ്റി കിച്ചണിലേക്ക് ഇന്നത്തെ (03/04/20) ഭക്ഷണത്തിനുള്ള സാധനങ്ങൾ JCI മാവൂരിന്റെ പ്രിസിഡന്‍റ് രാഗി ത്ത്‌ ,സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ നവാസ് വി.സി, ബിജു പുൽപറമ്പിൽ എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live