വെള്ളിപറമ്പ: കോവിഡ്-19 ലോക്ക് ടൗണ് മൂലം കടകൾ തുറക്കാൻ സാധിക്കാത്ത വ്യാപരികൾക് വ്യാപാരിക്കു ഒരു കൈത്താങ്ങ് എന്ന പദ്ധതി നടപ്പാക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിപറമ്പ യുണിറ്റ്.
പദ്ധതിയിലൂടെ യൂണിറ്റിലെ വ്യാപാരികൾക്ക് ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തി. പദ്ധതി യുടെ ഉദ്ഘാടനം യുണിറ്റ് പ്രസിഡന്റ് മുളയത്ത് മുഹമ്മദ് ഹാജി നിർവഹിച്ചു. ജനറൽ സെക്രട്ടറി മുസമ്മിൽ. ബി.കെ, ട്രഷറർ കോയഹസ്സൻ ഹാജി, വൈസ് പ്രസിഡന്റ് അഷ്റഫ്, റഷീദ് തുടങ്ങിയവർ സന്നഹിതരായിരുന്നു.
വ്യാപാരിക്കു ഒരു കൈത്താങ്ങ്