കോവിഡ് 19 പശ്ചാത്തലത്തിൽ
ആരോഗ്യ പ്രവർത്തകർക്ക് മധുരം നൽകി
ആരോഗ്യ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ചന്ത താലൂക്കാശുപത്രിയിൽ ചെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സിക്രട്ടറി Tമരക്കാർ മധുര പലഹാരം ഹെൽത്ത് ഇൻസ്പെക്ടർ മുസ്തഫക്ക് നൽകി ചടങ്ങിൽ Kഫൈസൽ Mസുരേഷ് എന്നിവർ പങ്കെടുത്തു