കോവിഡ് 19 പശ്ചാത്തലത്തിൽ
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിതിയിലുള്ള പോലീസുകാർക്ക് മധുര പലഹാരം നൽകി.
കോവിഡ് വ്യാപനം തടയുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പൊരിവെയിലിൽ റോഡിൽ ആളുകളെ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷക്കായി കഷ്ടപ്പെടുന്ന പോലീസുകാർക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ സിക്രട്ടറി Tമരക്കാർ ഫറോക്ക് പോലീസ് സ്റ്റേഷനിൽ മധുര പലഹാരം നൽകി മേഖലാ ഭാരവാഹികളായ K ഫൈസൽ M സുരേഷ് എന്നിവർ പങ്കെടുത്തു