കോവിഡ് 19 പശ്ചാത്തലത്തിൽ
മുഖാവരണം നിർമ്മിച്ചു നൽകി.
കോവിഡിനെതിരെ മുൻകരുതൽ, പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് വ്യാപാരി വ്യവസായി സമിതി പേട്ട ചന്തക്കടവ് യൂണിറ്റ് പ്രസിഡണ്ട് K ഫൈസൽ, ഫറോക്ക് ചന്ത താലൂക്കാശുപത്രിയിൽ ചെന്ന് സൂപ്രണ്ട് ലാലുവിന് മുഖാവരണം നൽകി. ചടങ്ങിൽ സിക്രട്ടറി Mസുരേഷ്, റഫീക്ക് TOP UP എന്നിവർ പങ്കെടുത്തു.