Peruvayal News

Peruvayal News

കൂട് ചാരിറ്റബിൾ ഫൗണ്ടേഷൻ സാനിറ്റൈസറുകൾ കൈമാറി


കൂട് ചാരിറ്റബിൾ ഫൗണ്ടേഷൻ സാനിറ്റൈസറുകൾ കൈമാറി
മാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ 2007-2009 സയൻസ് ബാച്ചിൻ്റെ ചാരിറ്റി ഫൗണ്ടേഷൻ ആയ കൂട് ആണ് ഈ പ്രവർത്തനം നടത്തിയത്
മാവൂർ പഞ്ചായത്ത് ഓഫീസിലും , മാവൂർ പോലീസിനും , ആരോഗ്യ പ്രവർത്തകർക്കും സംഘടന സാനിറ്റൈസർ വിതരണം ചെയ്തു

ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളും , മെഡിക്കൽ ക്യാമ്പുകളും കൂട് ചാരിറ്റബിൾ ഫൗണ്ടേഷന് നടത്താൻ സാധിച്ചിട്ടുണ്ട്

സാനിറ്റൈസർ വിതരണം ചെയ്യുന്നതിനായി കൂട് ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തകരായ Dr: മുഹമ്മദ് ഫൈറൂസ് , സനത്.എം , ജസീം .പി.ടി എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live