പെരുവയൽ സെൻ സേവിയേഴ്സ് ചർച്ച് കമ്മറ്റി മാസ്ക്കുകൾ വിതരണം ചെയ്തു.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പെരുവയൽ ഹെൽത്ത് ഡിസ്പെൻസറി എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ ഫാദർ ജയ്സൺ കളത്തിപ്പറമ്പിൽ, ബിനു എഡ്വാർഡ്, ജോർജ്ജ് പെരുവയൽ, ഡിനോവർഗീസ്, എന്നിവർ സന്നിഹിതരായി.