പൂവ്വാട്ടു പറമ്പ്, തണൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൻ അസോസിയേഷൻ പരിധിയിലെ വീടുകളിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തു.
തൊണ്ണൂറ് വീഡുകളിലേക്കാണ് മാസ്ക്കുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് അഹമ്മദ്കുട്ടി, സെക്രട്ടറി ഹരിദാസൻ, മുഹമ്മദ് ബഷീർ, സുനീഷ്, അബ്ബാസ്, ഗഫൂർ, അബ്ദുറഹിമാൻ എന്നിവർ സന്നിഹിദരായി