ക്വിക് റസ്പോണ്ട് ടീം പരപ്പൻ പൊയിൽ ഇരുപത്തി അഞ്ച് ഭിന്നശേഷിക്കാരായ കുടുംബത്തിന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ക്വിക് റസ്പോണ്ട് ടീം പരപ്പൻ പൊയിൽ ഇരുപത്തി അഞ്ച് ഭിന്നശേഷിക്കാരായ കുടുംബത്തിന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഭിന്നശേഷി സഹോദരങ്ങളുടെ കൂട്ടായ്മയായ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് വി.പി.ഉസ്മാൻ കിറ്റുകൾ ഏറ്റുവാങ്ങി.
ഇന്നലെ താമരശ്ശേരി യൂണിറ്റിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ക്വിക് റസ്പോണ്ട്സ് ടീം പരപ്പൻ പൊയിലിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണവും - നടത്തിയിരുന്നു .