കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം മങ്കണ്ടി എഫ്സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി.
വാർഡ് മെമ്പർ കോയ ഹാജി കുടിവെള്ള വിതരണോദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രസിഡണ്ട് ബഷീർ, സെക്രട്ടറി ഉബൈദ്, ജോയിൻ സെക്രട്ടറി ഷംസുദ്ദീൻ, ട്രഷറർ ഫൈജാസ്, തുടങ്ങിയവർ സന്നിഹിതരായി.
ഈ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ബന്ധപ്പെടേണ്ട നമ്പർ
9526 759287. അനീസ്
7510785305. ഉബൈദ്
9846415022. സഗീറലി
8086337119. ഫൈജാസ്