ടാസ്ക്ക് തെങ്ങിലക്കടവ് ഫാർമ്മസിയിലേക്ക് മരുന്ന് നൽകി
മാവൂർ:
ടാസ്ക്ക് തെങ്ങിലക്കടവ് ന്റെ നേതൃത്വത്തിൽ മരുന്ന് ശേഖരണം നടത്തി ,മാവൂർ പഞ്ചായത്ത് കേവിഡ് കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂലം ദുരിതത്തിലായ നിർധനരായ രോഗികൾക്ക് പഞ്ചയത്ത് നൽകുന്ന സൗജന്യ മരുന്ന് കേന്ദ്രത്തിലേക്ക് മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ് ന് ടാസ്ക് തെങ്ങിലക്കടവിന്റെ പ്രസിഡന്റ് പി.ടി അസീസ് കൈമാറി,പഞ്ചായത്ത് മെമ്പർമ്മാരയ,കെ.ഉസ്മാൻ,യു.എ ഗഫൂർ,ക്ലബ് ഭാരവാഹികളായ ശരീഫ് സി.ടി,ഇയാസ് അലി ഒ.പി ബിൻഷാദ്.പി ,റിയാസ് എന്നിവർ സന്നിധരായി