Peruvayal News

Peruvayal News

പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പെരുവയൽ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് മാസ്ക്കുകൾ കൈമാറി.

പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പെരുവയൽ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് മാസ്ക്കുകൾ കൈമാറി. 
മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ ഡോ: മനോജിന് നൽകി. മണ്ഡലം കമ്മറ്റി ട്രഷറർബിനു എഡ് വേർഡ്, മണ്ഡലം ജനറൽ സെക്രട്ടറി ബാബു കായലം, മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് എള വന എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live