സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് ലോക്ക്ഡൗൺ ദിനങ്ങളിലും പാവങ്ങളുടെ കണ്ണീരൊപ്പി
ലോക്ക് ഡൌൺ ദിനങ്ങൾ കണ്ണീരോടെ കഴിച്ചു കൂടുന്ന കുടുംബങ്ങൾ, ആരോടും പറയാതെ വിശപ്പ് കൊണ്ട് പൊട്ടി കരയുമ്പോൾ അത്തരക്കാരെ സഹായിക്കുന്നതിന് വേണ്ടി സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് കൈകോർത്ത് കൊണ്ട് തലശ്ശേരി താലൂക്കിൽ നൂറിൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.