തണൽ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ റെസിഡൻസിലെ മുഴുവൻ അംഗങ്ങളുടെയും വീടുകളിലേക്ക് സ്നേഹ കിറ്റ് വിതരണം ചെയ്തു.
പൂവ്വാട്ടുപറമ്പ് തണൽ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ റെസിഡൻസിലെ മുഴുവൻ അംഗങ്ങളുടെയും വീടുകളിലേക്ക് സ്നേഹ കിറ്റ് വിതരണം ചെയ്തു.കോറോണയുടെ പശ്വതലത്തിൽ വീടുകളിൽ നിന്നും ജോലിക്കു പോവാൻ കഴിയാതെ വളരേ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രതേശത്തുള്ളവർ'
എണ്പതോളം വീഡുകളിലേക്ക് സ്നേഹക്കറ്റ് വിതരണം ചെയ്തു.
മാത്രവുമല്ല തൊട്ടടുത് താമസിക്കുന്ന വാടക വീടുകളിലേക്കും ,കോട്ടേഴ്സിലേക്ക് സ്നേഹ കിറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ അഹമ്മദ്കുട്ടി, ഹരിദാസൻ, മുഹമമദ് ബഷിർ, യാസർ അറഫാത്ത് ,തുടങ്ങിയവർ സന്നിഹിതരായി