ഒളവണ്ണ മണ്ഡലം കമ്മറ്റി മുൻ യൂത്ത് കോൺഗ്രസ്സ് ജന:സെക്രട്ടറി സുബീഷ് കെടി യുടെ നേത്യത്തത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു.
പന്തീരങ്കാവിൽ റേഷൻകടയിലും റേഷൻ വാങ്ങുന്ന ആളുകൾക്കും പോലീസുകാർക്കും ചുമട്ടുതൊഴിലാളികൾക്കും മെഡിക്കൽ ഷോപ്പ് ജീവനക്കാർക്കും മാസ്ക് വിതരണം ചെയ്തു
ഒളവണ്ണ മണ്ഡലം സെക്രട്ടറിമാരായ റെനിൽ കുമാർ മണ്ണൊടി.നിഷാദ് മണങ്ങാട്ട് എന്നിവരും കോണ്ഗ്രസ്സ് പ്രവർത്തകരായ ശ്രി രാജ് പള്ളിപ്പുറം, ഉദയകുമാർ പള്ളിപ്പുറം ഇതിൽ പങ്കെടുത്തു