കുറ്റിക്കാട്ടൂർ
22-04-2020
വെൽഫെയർ പാർട്ടി
പ്രവാസികൾക്കായി ഹെൽപ്ഡെസ്ക് ഒരുക്കി.
കുറ്റിക്കാട്ടൂർ: പ്രവാസികൾക്കായി പെരുവയൽ പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് സംവിധാനമൊരുക്കി വെൽഫെയർ പാർട്ടി. ഗവൺമെൻ്റ്, ഗവൺമെൻ്റേതര ഏജൻസികളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയാണതിൻ്റെ ലക്ഷ്യമെന്ന് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ഷാഹുൽ ഹമീദ് അറിയിച്ചു. സഹായങ്ങൾക്കായി 9207323266 ( അഷ്റഫ് വെള്ളിപറമ്പ്) , 9747918050 (അഷ്റഫ് സി) , 9526657757(മുസ്‌ലിഹ് പെരിങ്ങൊളം), 9400492894( ടി എം ശരീഫ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.