തലശ്ശേരി താലൂക്കിലും ഇനി ആരും പട്ടിണി കിടക്കില്ല
തലശ്ശേരി താലൂക്കിൽ ഇന്ന് ഒരുപാട് അർഹതപ്പെട്ട പട്ടിണി പാവങ്ങൾ ആയ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി.
അമർഷാൻ ,
9447777087
(മാനേജിങ് ട്രസ്റ്റി)
സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ്