ജെ സി ഐ കുറ്റിക്കാട്ടൂർ മാസ്ക്കുകൾ വിതരണം ചെയ്തു.
കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ കൊടും ചൂടിൽ ജോലിചെയ്തു പോരുന്ന നിയമപാലകർക്കും, മറ്റു ആരോഗ്യമേഖലയിൽ പ്രവർത്തിച്ചുപോരുന്ന ഉദ്യോഗസ്ഥർക്കും, കടയിൽ നിന്നും സാധനങൾ വാങ്ങാൻ റോഡിൽ ഇറങ്ങിയ സഹോദരി സഹോദരന്മാർക്കും ജെസിഐ കുറ്റിക്കാട്ടൂർകുറ്റി മാസ്ക്കുകൾ വിതരണം ചെയ്തു.
ചടങ്ങിൽ മുനവ്വർ, മുസമ്മിൽ, കോയമോൻ, അസ്‌ലം, മുഹമ്മദ്, റസിൽ തുടങ്ങിയവർ സന്നിഹിതരായി