പെരുയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേത്രത്വത്തിൽ വാർഡുകളിൽ വിതരണം ചെയ്യുന്നതിന് വേണ്ടി നൽ കുന്ന മാസ്ക്കുകൾ വാർഡ് പ്രസി സണ്ട് ആലിക്കുട്ടി മാസ്റ്റർക്ക് നൽകി കൊണ്ട് മുൻ ഡി.സി.സി.ജനറൽ സെക്രട്ടറി സി.മാധവദാസ് ഉൽഘാടനം ചെയ്തു.പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എൻ.അബൂബക്കർ എ.മുഹമ്മദ് കുഞ്ഞി, എ, നാസർ ഖാൻ ,അഡ്വ: ഷമീം പക്സാൻ ,മണ്ഡലം ട്രഷറർ ബിനു എഡ് വേർഡ് എന്നിവർ പങ്കെടുത്തു.