പെരുവയൽ
22-04-2020
ചുങ്കം കക്കാട്ടുപാറ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഫറോക്ക്:
കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ചുങ്കം കക്കാട്ടുപാറ റസിഡൻസ് അസോസിയേഷൻ്റെ റസിഡൻസിലെ നിർദ്ധനരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പാലയിൽ ബാവക്ക ഉൽഘാടനം ചെയ്തു പ്രസിഡണ്ട് വില്ല്യംസ് സിക്രട്ടറി Nഅഷറഫ് Kഫൈസൽ റഷീദ് മമ്മത്താലിഎന്നിവർ പങ്കെടുത്തു