വ്യാപാരി വ്യവസായി ഏകോപന സമിതി പൂവാട്ടുപറമ്പ് യൂണിറ്റ് അംഗങ്ങൾക്കുള്ള
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു.
പൂവാട്ടുപറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിലെ അംഗങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു.
Kovid 19. ലോക്ക് ഡൗൺ കാരണം പ്രയാസം അനുഭവിക്കുന്ന വ്യാപാരികൾക്ക് വിഷു --റംസാൻ അഗാതമാകുന്ന ഈ സമയത്ത് ഒരു എളിയ സഹായം എന്ന നിലയിലാണ് ഈ ഭക്ഷ്യ കിറ്റ് വിതരണം.
പ്രസിഡന്റ്. P. കോയ ഹാജി. ജനറൽ സെക്രട്ടറി N. സിദ്ദിഖ്. ട്രഷറർ. A.. രാജൻ. മജീദ്. P. V. K. അബ്ദുൽ അസീസ്. K. P
അലി ഫൈസൽ. സൈനുദ്ധീൻ. A. V
ഉമ്മർ. P. P. സുജിത് പാൽ തുടങ്ങി യവർ നേതൃത്വം നൽകി.