ഒളവണ്ണ മണ്ഡലം പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി
ദണ്ഡിയാത്രയുടെ 90 മത് വാർ ഷികത്തോടനുബന്ധിച്ച് 14-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മഹാത്മാഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചു..ചടങ്ങിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെകട്ടറിമാരായ നിഷാദ് മണങ്ങാട്ട്, അർഷൽ നാണിയാട്ട്, കോൺഗ്രസ്സ് നേതാവ് ജ്യോതി പ്രകാശ്.എം, രാഹുൽ .എം എന്നിവർ പങ്കെടുത്തു