കിറ്റുകൾ വിതരണം ചെയ്തു.
മാവൂർ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി വാർഡിലെ മൂന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ബിസ് ബിസ് മുജീബ് വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരിക്ക് കിറ്റ് നൽകി ഉൽഘാടനം നിർവ്വഹിച്ചു. റാഷിദ് പാറമ്മൽ ,സെയ്ഫുദ്ദീൻ കെ, ഷംസുദ്ദീൻ പള്ളിപറമ്പിൽ, ഷിഹാബുദ്ദീൻ കെ.ടി, ഷഫീഖ് ടി.കെ,ഷാഹിദ് ലാൽ, മുഷ്റഫ് കെ. എന്നിവർ നേതൃത്വം നൽകി.