മാസ്ക്കും സാനിറ്റൈസറുംനൽകി
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കും സാനി റ്റൈസറും നൽകി. മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ സബ്ബ് ഇൻസ്പെക്ടർ ശ്രീജിതിന് കൈമാറി. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് പെരിങ്ങൊളം, വി.സി.സേതുമാധവൻ എന്നിവർ സംബന്ധിച്ചു.