Peruvayal News

Peruvayal News

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കുറ്റിക്കാട്ടൂർ യൂണിറ്റ്കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും, പച്ചക്കറികളും നൽകി

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കുറ്റിക്കാട്ടൂർ യൂണിറ്റ് പെരുവയൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും,  പച്ചക്കറികളും നൽകി. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: വൈ വി ശാന്ത യൂണിറ്റ് സെക്രട്ടറിയായ കെ സി രാമചന്ദ്രനിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി ചന്ദ്രൻ, യൂണിറ്റ് വൈസ് പ്രസിഡണ്ട് എംപി മൂസക്കോയ ഹാജി, എന്നിവർ സന്നിഹിതരായിരുന്നു
Don't Miss
© all rights reserved and made with by pkv24live