കല്ലേരി റസിഡൻസ് അസോസിയേഷൻന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ റസിഡൻസ് കീഴിൽ ചെയ്യാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും, കുടിവെള്ള പ്രശ്നപരിഹാരത്തിനും, മുഖ്യ പങ്ക് വഹിക്കാൻ സാധിച്ചു. കല്ലേരി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഇ ദേവദാസനും, സെക്രട്ടറി ബിനു എഡ്വാർഡുംമാണ്.
റെസിഡൻസിലെ നിർദ്ധനരായ വീടുകളിലേക്ക് ആണ് കിറ്റുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ ബിനു എഡ്വേർഡ്, കിഷോർ, വിശ്വബാലൻ, ദേവദാസൻ തുടങ്ങിയവർ സന്നിഹിതരായി