കേരള അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ (KIFEUA) മാവൂർ മേഖലാ കമ്മിറ്റി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
ഇരുപത്തിയഞ്ചോളം ഭക്ഷണ കിറ്റുകൾ ആണ് ഇന്ന് വിതരണം ചെയ്തത് മേഖല സെക്രട്ടറി രാജൻ പ്രസിഡണ്ട് ദേവരാജൻ ട്രഷറർ ജലജ രാജൻ ബ്ലോക്ക് ട്രഷറർ അജയൻ മേഖല വൈസ് പ്രസിഡണ്ട് സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി