Peruvayal News

Peruvayal News

വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ (VCRA) കിറ്റുകൾ നൽകി..

അണ്ണാറക്കണ്ണനും തന്നാലായത്
വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ (VCRA) കിറ്റുകൾ നൽകി..
**************************************
കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ജോലിക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന  VCRAയിൽ പെട്ട കുടുംബങ്ങളെ സഹായിക്കുവാൻ വേണ്ടി കിറ്റുകൾ വിതരണം ചെയ്തു..
       

അർഹരായ 41 കുടുംബംഗങ്ങൾക്കാണ് കിറ്റുകൾ നൽകിയത്..
പഞ്ചസാര, ചായ,സൺഫ്ലവർ ഓയിൽ,കടല,ചെറുപയർ,റവ,അവിൽ,ആട്ട,ഉപ്പ്, വലിയുള്ളി തുടങ്ങിയവയാണ് ഓരോ കിറ്റിലുമുള്ളത്..
ഉല്ലാസ്, നിഷി,മോഹനൻ,സിദ്ദീഖ് KP, സിദ്ദീഖ് സമാൻ,നാസർ മാഷ് എന്നിവർ നേതൃത്വം നൽകി..

Naser mash Ayancheri
President
Velliparamb Chinnan nair Road Residents' Association(VCRA)

Don't Miss
© all rights reserved and made with by pkv24live