കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ഫറോക്ക് മേഖലാ കമ്മറ്റി സംഘടിപ്പിച്ച ലോൺമേള ഫറോക്ക് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 100000(ഒരു ലക്ഷം) രൂപ ഫിറോസ് V, റുമീഷ് ലൈറ്റ് പാർക്ക് എന്നിവർക്ക് നൽകി വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖലാ ജോയിന്റ് സെക്രട്ടറി സുരേഷ് M ഉത്ഘാടനം ചെയ്തു,
മേഖലാ കമ്മറ്റി് മെമ്പർമാരായ ലത്തീഫ് ഗാലക്സി ഫൈസൽ K എന്നിവർ പങ്കെടുത്തു