ചെറുപ്പ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി 500 കുടുംബംങ്ങൾക്ക് പെരുന്നാൾ കിറ്റ് നൽകി
ച്ചെറൂപ്പശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ പെരുനാൾ കിറ്റ് വിതരണ ഉൽഘാടനം ശാഖാ പ്രസിഡണ്ട് Ak മുഹമ്മദലിക്ക് നൽകി കോഴിക്കോട് ജില്ലാ വൈ:പ്രസിഡണ്ട് KA ഖാദർ മാസ്റ്റർ നിർവഹിച്ചു. vk റസാഖ് ,UA ഗഫൂർ Kഹബീബ് ,TK അബ്ദുള്ള കോഴ ,Pപീരീ കൂട്ടി ,Kമൂസ്സ കൂട്ടി ഹാജി ,Al K ഉമ്മർ ,അബൂബക്കർ സിദ്ധിക്ക് ,KM ജലീൽ ,vk നിസാം ,KM ജമാൽ ,ഹൂസൈൻ കൂട്ടി എന്നിവർ സംബന്ധിച്ചു.
കിറ്റുകൾ യൂത്ത് ലീഗ് പ്രവർത്തകർ വീടുകളിൽ എത്തിച്ച് ക്കെടുത്തു