പൊതുജനങ്ങൾക്കു ഭീക്ഷണിയായ അപകടാവസ്ഥയിലുള്ള തെങ്ങു മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ചു
ഒളവണ്ണ പളളിപ്പുറം 6ാം വാർഡിലെ കുനിയമ്പലം റോഡിൽ അപകടാവസ്ഥയിൽ ഇലക്ട്രിക് ലൈനിലേക്ക് ചരിഞ്ഞു നിൽക്കുന്നതെങ്ങ് മുറിച്ചു മാറ്റണമെന്ന് KSEB പന്തീരാങ്കാവ് സെക്ഷൻ അസിസ്റ്റന്റ് എൻഞ്ചിനീയർക്ക് പള്ളിപ്പുറം 169ാം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പരാതി നൽകി, ബൂത്ത് പ്രസിഡന്റ് Dr ധനേഷ് ബുദ്ധൻ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ കൃഷ്ണദാസൻ പള്ളിപ്പുറം, കെ രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്