ലോക്ക്ഡൌൺ സമയത്ത് പെരിങ്ങൊളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
വിതരണോദ്ഘടനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോണിയഞ്ചേരി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശബരീഷ് പെരങ്ങൊളം ,ഹരിദാസ് കണ്ണമ്പറമ്പത് R.V വിജയൻ, VC സേതുമാധവൻ, ഷിജേഷ് മാങ്കുനി, സലാം ചോലക്കൽ, വേണുഗോപാലൻ നായർ കണ്ടം വള്ളി, ശങ്കരൻ കുട്ടി നായർ, കൃഷ്ണദാസ് കീർത്തനം, വിജയൻ നായർ കോണിയഞ്ചേരി, ബിന്ദു പെരിങ്ങൊളം, പ്രഭാവതി M P, രാഹുൽ വാരിയത്ത്, അനന്തു കൃഷ്ണദേവ് എന്നിവർ പങ്കെടുത്തു.