ജീവിതത്തിലേ നല്ല നിമിഷങ്ങളിൽ ഒന്നായി ഈ ചടങ്ങിനെ കാണുന്നു..
സേവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി മുസ്ലീം ലീഗ് കുന്ദമംഗലം പതിനെട്ടാം വാർഡ് കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ലീഗ് പ്രസ്ഥാനത്തിൽ നിന്നും ലഭിച്ച ആദരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നു . വെറും നിമിത്തം മാത്രമാണ് ഈ വിനീതൻ..
ഇത്രയും കാലം ചേർത്ത് പിടിച്ച #പ്രവാസികൾ, കച്ചവടക്കാർ, സനേഹിതർ, നാട്ടുകാർ, അറിയുന്നതും, അറിയാത്തവരുമായ സോഷ്യൽ മീഡിയയിലെ നല്ല മനസ്സുകൾ അങ്ങനെ തുടങ്ങി ഒരു പാട് പേർ.
അവർക്കായി ഈ ചെറിയ വലിയ ആദരവിനെ #സമർപ്പിക്കുന്നു..
അവർക്കൊപ്പം ചങ്ക് പറിച്ച് മുന്നോട്ട് ഞാനുമുണ്ടാകും.. ഈ പരിപാടിക്ക് നേതൃത്വം നൽകിയ മുസ്ലിം ലീഗ് നേതാവ് ഹബീബ് കാരന്തൂരിനും,