ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിച്ച പോലീസ് സേനയെ മൂമെന്റോ നൽകി ആദരിച്ചു.
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ്- 19 നു മായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിച്ച SHO കൃഷ്ണൻ കാളിദാസ് സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സേനയെ ബഹുമാനപ്പെട്ട KHRA ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ രാമനാട്ടുകര മേഖലാ കമ്മിറ്റിക്കു വേണ്ടി
മൂമെന്റോ നൽകി ആദരിച്ചു