Peruvayal News

Peruvayal News

കുവൈത്തിൽ മലയാളി യുവാവ് കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മാവൂർ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ അജ്മൽ സത്താർ (39) ആണ് മരിച്ചത് . കോവിഡ്  ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യയും മക്കളും കുവൈത്തിൽ ഉണ്ട് .

Don't Miss
© all rights reserved and made with by pkv24live