പെരുമണ്ണ: പെരുമണ്ണ തെക്കേപാടം പരേതനായ എടമ്പാട്ട് മമ്മുട്ടിയുടെ മകനും ഇരുമ്പിൻചീടം നുസ്രത്തും ഇസ്ലാം സംഘം ട്രഷററുമായ മോട്ടമ്മൽ അത്താമു ( 75 ) നിര്യാതനായി .
ഭാര്യ : ഫാത്തിമക്കുട്ടി
മക്കൾ : അബ്ദുൽ മനാഫ് . ഷംസുദ്ദീൻ . റസിയാബി .
മരുമക്കൾ : ഹസ്സൻ . സുനീറ . സൈനബനിത്തു
സഹോദരൻ : എടമ്പാട്ട് മൊയ്ദീൻ കോയ