കോഴിക്കോട് മെഡിക്കൽ കോളേജ് വ്യാഴം, പ്രവർത്തിക്കുന്ന ഒ.പി, വിവരങ്ങൾ
ഒ.പി, ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, എല്ലാ വിഭാഗത്തിനും ' റഫറൻസ് ലെറ്റർ നിർബന്ധമാണ്,, അത്യാവശ്യമെങ്കിൽ മാത്രം വരിക,,
1,മെഡിസിൻ വിഭാഗം,
2, സർജറി വിഭാഗം
3,അസ്ഥിരോഗ
വിഭാഗം
4 ഇ എൻ ടി,,
5, മാനസിക രോഗം
6, ത്വക്ക് രോഗം, (SKiN)
7, നേത്രരോഗം
8, കേൻസർ വിഭാഗം
9, നൊഫ്രാളജി,
10,ഫിസിക്കൽമെഡിസിൻ
11,യൂറോളജി
12, പൈൽസ് ക്ലിനിക്ക്
13, സർജിക്കൽ ഓങ്കോളജി
14, ന്യൂറോസർജറി
15, ശിശു വിഭാഗം
16, ശിശു.സർജറി വിഭാഗം
17, ഗൈനക്കോളജി,
18, വന്ധ്യത ക്ലിനിക്ക്
19, ചെസ്റ്റ്, ഹോസ്പിറ്റൽ
20, ഇംഹാൻസ്
21, ദന്ത വിഭാഗം
22,സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്
23' റൂമറ്റോളജി, കുട്ടികൾ
24 ഉദരരോഗം,, കുട്ടികൾ
25, ടി.ബി, ക്ലിനിക്ക്
26, ആത്മ ഹത്യപ്രതിരോധ ക്ലിനിക്ക്,
27,പകർച്ചവ്യാധി ക്ലിനിക്ക്
28, നവജാത ക്ലിനിക്ക്
29,, ഡയബറ്റിക് ക്ലിനിക്ക്,
30, ഗേറ്റ് ക്ലിനിക്ക്,,,
'
,,, പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കാൻ മറക്കാതിരിക്കുക,,
,,9526475 900,,