Peruvayal News

Peruvayal News

ഓമശ്ശേരി: മുടൂർ മേപ്പള്ളി മൊയ്തീൻ കുട്ടി എന്ന ചെറിയ കുണ്ടൻ ഹാജി (93) നിര്യാതനായി


നിര്യാതനായി

ഓമശ്ശേരി: മുടൂർ മേപ്പള്ളി മൊയ്തീൻ കുട്ടി എന്ന ചെറിയ കുണ്ടൻ ഹാജി (93) നിര്യാതനായി.ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ : കദീശ, സഫിയ, മൈമൂന, ഉമൈബ, ഷംസുദ്ദീൻ, അഷറഫ്, ഉനൈസ്, ഇഖ്ബാൽ.
മയ്യത്ത് നിസ്കാരം 4 മണിക്ക് മേപ്പള്ളി ജുമാ മസ്ജിദിൽ.
11-06-2020
Don't Miss
© all rights reserved and made with by pkv24live