പട്ടിണിക്കാലത്തെ ഇരുട്ടടിക്കെതിരെ,വൈദ്യതി ചാർജ് കൊള്ളക്കെതിരെ പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ കുറ്റിക്കാട്ടൂരിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ATബഷീർ ഹാജി ഉൽഘാടനം ചെയ്യുന്നു.
പൊതാത്ത് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പി.പി.ജാഫർ മാസ്റ്റർ,
മുജീബ് റഹ്മാൻ ഇടക്കണ്ടി,
പി.കെ ഷറഫുദ്ധീൻ,
ഉനൈസ് പെരുവയൽ,
NV കോയ,
മുളയത്ത് മുഹമ്മദ് ഹാജി,
ഹബീബ് പെരിങ്ങൊളം,
MC സൈനുദ്ധീൻ ഹാജി,
C മാമുക്കോയ
KP റഊഫ്,
ഷുക്കൂർ പെരിങ്ങാളം എന്നിവർ സംസാരിച്ചു.