യൂത്ത് കോൺഗ്രസിന്റെ നേത്യത്വത്തിൽ പെരുമണ്ണ ഹെൽത്ത് സെന്ററിലേക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു.
യുത്ത് കോൺഗ്രസ് നേതാക്കളായ, സിറാജ് പയ്യടിമീത്തൽ, ബിജിഷ് കട്ടകളം, ഷബീർ പാലത്തുംകുഴി, മിഥുൻ മുരളി, ഷംസു തട്ടൂറാൻ, സനീഷ് ക്യഷ്ണൻ, ജിബിൻ ദാസ്, ജോബിൻ തുടങ്ങിയവർ പങ്കെടുത്തു..