Peruvayal News

Peruvayal News

കൊടിനാട്ട്മുക്ക് ശാഖാ മുസ്ലീം ലീഗ്കമ്മറ്റി പെട്രോൾ ഡീസൽ വില വർധനക്കെതിരെ വണ്ടിതള്ളൽസമരം നടത്തി

കൊടിനാട്ട്മുക്ക് ശാഖാ മുസ്ലീം ലീഗ്കമ്മറ്റി പെട്രോൾ ഡീസൽ വില വർധനക്കെതിരെ വണ്ടിതള്ളൽസമരം നടത്തി

ഈ കോറോണകാലത്ത് ജനങ്ങളുടെ 
നടുവൊടിക്കുന്ന വില വർധന പിൻവലിക്കണമെന്ന് മണ്ഡലംയൂത്ത് ലീഗ് സെക്രട്ടറി എൻ എ അസീസ് ആവശ്യപ്പെട്ടു
പ്രതിക്ഷേധസമരത്തിന് കോയവയലിലകത്ത്, എം.ബഷീർ റംഷീദ് പാലശ്ശേരി,റിയാസ്ചേരിപ്പാടം,അഷ്റഫ് എപി,  അബ്ദുൾനാസർ.ആസിഫ് പി,സിദ്ധീഖുൽഅക്ബർ,റഫീഖ് ,ഹിഷാം എന്നിവർ നേത്രത്വം നൽകി

Don't Miss
© all rights reserved and made with by pkv24live